Internationally Accredited Diploma in Low Carb Nutrition




Internationally Accredited Diploma in Low Carb Nutrition

മറ്റൊരാളുടെ സഹായം കൂടാതെ സ്വന്തമായ് ഡയറ്റ് പ്ലാൻ ഉണ്ടാക്കാനും, ആരോഗ്യപരമായ രീതിയിൽ പാർശ്വഫലങ്ങൾ ഇല്ലാതെ അമിതവണ്ണം,കുടവയർ ,ഫാറ്റിലിവർ ,പ്രമേഹം ,തൈറോയിഡ് ,PCOD ,കൊളെസ്ട്രോൾ കുറയ്ക്കാനും, പേരിനോപ്പം ” Low Carb Nutrition Therapist” എന്ന യോഗ്യത നേടാൻ ആഗ്രഹിക്കുന്നവർക്കും ഈ കോഴ്സ് ചെയ്യാം.പ്രായം,യോഗ്യത ഒരു പ്രശ്നമല്ല. ഈ കോഴ്സ് പൂർണ്ണമായും മലയാളത്തിൽ,36 Lectures ആയിട്ടാണ് ഉള്ളത് . ഈ കോഴ്സ് നിങ്ങൾക്ക് 36 Recorded video lectures ആയി പഠിക്കാം, അതായത് നിങ്ങളുടെ സമയവും സൗകര്യവും അനുസരിച്ച് പഠിക്കാം.ഈ കോഴ്സ് പൂർത്തിയാക്കുവന്നവർക്ക് ഒരു മണിക്കൂർ ദൈർഘ്യമുള്ള Online Exam ഉണ്ട്( multiple choice ) പരീക്ഷയിൽ വിജയിക്കുന്നവർക്ക് Internationally accredited Diploma certificate ലഭിക്കും.

Course Accreditation:- Kerala Low Carb Academy is an internationally accredited training provider by IAOTH (International association of Therapists) ,England.

What you will study in this Course

ഡയറ്റ് തുടങ്ങുബോൾ  രക്ത പരിശോധനഫലങ്ങൾക് അടിസ്ഥാനത്തിൽ ഒരു വ്യകതിയുടെ ഉയരത്തിനും, ഭാരത്തിനും,ശരീരഭാഗങ്ങളുടെ അളവിന് അനുസരിച്ചു്  ഒരു നല്ല ഡയറ്റ് മെനു എങ്ങനെ ഉണ്ടാക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഏതെല്ലാം ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടത് , കഴിക്കേണ്ടത്,അളവ് എത്ര ആണ്.

ഓരോ ഭക്ഷണങ്ങളിൽ അടങ്ങിയിട്ടുള്ള അന്നജം, കൊഴുപ്പ്, പ്രോട്ടീൻ എന്നിവയുടെ അളവുകൾ ഉപയോഗിച്ചു ഡയറ്റ് മെനു എങ്ങനെ ഉണ്ടാക്കാം.

കുടവയർ കുറയ്ക്കാൻ വ്യായാമം ചെയ്യേണ്ട രീതി എങ്ങനെ ആണ്.വണ്ണം കുറച്ചിതിനു ശേഷം അത് നിലനിർത്താൻ ചെയ്യേണ്ട ബാലൻസ്ഡ് ഡയറ്റ് മെനു പ്ലാൻ എങ്ങനെ ഉണ്ടാക്കാം.

കീറ്റോ ഡയറ്റിന്റെ പാർശ്വഫലങ്ങളും അതിന്റെ പരിഹാരമാർഗങ്ങളും.

വ്യത്യസ്‍തമായ ഓരോ അസുഖങ്ങൾക്ക് അനുസരിച്ചു ഡയറ്റ് ചെയ്യേണ്ടരീതികൾ ,കഴിക്കേണ്ട മരുന്നുകൾ,ഒഴിവാക്കേണ്ട മരുന്നുകൾ .

ശരീരഭാരം കുറയ്ക്കാൻ ഇടവിട്ടുള്ള ഉപവാസത്തിന്റെ വിവിധ രീതികൾ പഠിക്കാൻ.ശരീരഭാരം കുറയ്കുമ്പോൾ കഴിക്കേണ്ട വിറ്റാമിനുകളും, ധാതുക്കളും.

എല്ലാതരത്തിലുള്ള  ഭക്ഷണങ്ങളുടെയും കലോറിയെ കുറിച്ചും ,അതിൽ അടങ്ങിയ കൊഴുപ്പും ,പ്രോട്ടീനും ,കാര്ബോഹൈഡ്രേറ്റസും അവയുടെ അളവുകളും.

ഡയറ്റിൽ നിന്ന് പുറത്തായതിന് ശേഷം തിരിച്ചു വീണ്ടും  കിറ്റോസിസിൽ എത്താൻ എന്താണ് ചെയ്യേണ്ടത്. ഈ കോഴ്സ് നിങ്ങൾക്ക് എപ്പോളാണോ സൗകര്യം ഉള്ളത് അതനുസരിച്ച് Online ആയി പഠിക്കാം.

എല്ലാവർക്കും  ഈ കോഴ്സ് ചെയ്യാം,പ്രായം ഒരു പ്രശ്നമല്ല .കോഴ്സ് വിജയകരമായി പൂർത്തിയാക്കിയാൽ നിങ്ങളുടെ പേരിനൊപ്പം 'Low Carb Nutrition Advisor' എന്ന് ചേർക്കാം.

Doctors, Nurses, Fitness Trainers, Personal trainers, Yoga therapists ,Physiotherapists ,Para medicals, Science graduates, Health and wellness coaches എന്നിവർക്ക് ഈ കോഴ്സ് വിജയകരമായിപൂർത്തിയാക്കിയാൽ, പേരിനൊപ്പം 'Low Carb Nutrition Therapist' എന്ന് ചേർക്കാം.

Low Carb Nutritionists are experts in Healthy Weight loss and food menu preparations (Course in Malayalam language)

Url: View Details

What you will learn
  • അമിതവണ്ണം,കുടവയർ ,ഫാറ്റിലിവർ ,പ്രമേഹം ,PCOD ,കൊളെസ്ട്രോൾ കുറയ്ക്കാനും, പേരിനോപ്പം ” Low Carb Nutritionist” എന്ന യോഗ്യത നേടാനും ഈ കോഴ്‌സ് ചെയ്യാം
  • Blood tests : Lab Results അടിസ്ഥാനത്തിൽ ഒരു നല്ല ഡയറ്റ് മെനു എങ്ങനെ ഉണ്ടാക്കാം.
  • Food Menu : ഓരോ വ്യക്തികളുടെ ആരോഗ്യടിസ്ഥാനത്തിൽ,പാർശ്വഫലങ്ങൾ ഇല്ലാതെ ശരീരഭാരം കുറയ്ക്കാൻ ഏറ്റവും നല്ല ഒരു ഭക്ഷണരീതി എങ്ങനെ ഉണ്ടാക്കാം.

Rating: 4.77273

Level: All Levels

Duration: 5 hours

Instructor: Binshin Krishnan


Courses By:   0-9  A  B  C  D  E  F  G  H  I  J  K  L  M  N  O  P  Q  R  S  T  U  V  W  X  Y  Z 

About US

The display of third-party trademarks and trade names on this site does not necessarily indicate any affiliation or endorsement of course-link.com.


© 2021 course-link.com. All rights reserved.
View Sitemap